ചാരുംമൂട്: വെള്ളക്കെട്ടില്‍ അകപ്പെട്ട അംഗപരിമിതനെ സഹായിച്ച് ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ചാരുംമൂട് ജങ്ഷനില്‍ കാലുകള്‍ വയ്യാതെ നിരങ്ങി നീങ്ങുന്ന അംഗപരിമിത് പെട്ടുപോയപ്പോള്‍ നാട്ടുകാരുള്‍പ്പെടെ പലരും കാഴ്ചക്കാരായി…