തിരുവനന്തപുരം: ചിറയന്‍കീഴില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ലാസര്‍ തോമസ്, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.