children-under-the-age-of-4-must-wear-a-helmet-and-a-drivers-belt-notification-down
-
News
4 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം, ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റ് വേണം; വിജ്ഞാപനം ഇറങ്ങി
ന്യൂഡല്‍ഹി: ഒമ്പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം. നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനങ്ങളില്‍…
Read More »