child written story of aadujeevitham
-
News
‘ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരാള്‍ വന്നു’ രക്ഷിച്ചുകൊണ്ടുപോയി ഏതാനും വരികളില്‍ നന്മ കുറിച്ച ആടുജീവിതം, ‘ഇത്രേ ഒളളൂ’ എന്ന് ബെന്യാമിനും
കോഴിക്കോട്: അനേകം പേജുകളുള്ള നോവലായും വര്‍ഷങ്ങളെടുത്ത് ചിത്രീകരിച്ച സിനിമയായും മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ നജീബിന്റെ ആടുജീവിതം തന്റെ നോട്ടുപുസ്തകത്തിലെ ഒറ്റപ്പേജില്‍ കോറിയിട്ടിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. വടകര ചെരണ്ടത്തൂരിലെ…
Read More »