Child burnt Vijay birthday celebration
-
News
വിജയിയുടെ പിറന്നാൾ ആഘോഷം അതിരുകടന്നു; കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു
ചെന്നൈ: നടൻ വിജയിയുടെ പിറന്നാൾ ആഘോഷത്തിനിടെ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തിൽ നടന്ന ആഘോഷ…
Read More »