chief minister says goes ahead with Silver Line
-
News
‘വികസനത്തിന് കടമെടുക്കാത്ത ഒരു സര്‍ക്കാരും ഇല്ല’; സില്‍വര്‍ ലൈനുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി, പ്രചാരണത്തിന് 50 ലക്ഷം കൈപ്പുസ്തകങ്ങൾ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസനത്തിന് വായ്പയെടുക്കാത്ത ഒരു സര്‍ക്കാരും ഇല്ല. കെ. റെയിലിനായി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വായ്പ…
Read More »