cheap-liquor-is-not-available-at-bevco-outlets
-
News
ബെവ്കോ ഔട്ട്ലെറ്റുകളില് ജവാന് ഉള്‍പ്പടെയുള്ള വില കുറഞ്ഞ മദ്യം കിട്ടാനില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളില് വില കുറഞ്ഞ മദ്യ ഇനങ്ങള്‍ കിട്ടാനില്ലെന്ന് വ്യാപക പരാതി. മദ്യക്കമ്പനികള്‍ മുന്‍കൂര്‍ നികുതി അടയ്ക്കണമെന്ന നിര്‍ദേശമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. പ്രതിസന്ധി…
Read More »