കൊച്ചി:ഇത് തട്ടിപ്പുകളുടെ കാലമാണ്. ഏത് വഴിയാണ് തട്ടിപ്പുമായി ആളുകൾ എത്തുക എന്ന് പറയാൻ പറ്റില്ല. ഓൺലൈൻ വഴിയാണ് തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. ഫേസ്ബുക്ക് വഴിയും വാട്സ് ആപ്പ്…