changes-in-uae-law
-
News
ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടിയെങ്കില്‍ വധശിക്ഷ, വിവാഹേതര ബന്ധം മാരക കുറ്റവുമല്ല; അടിമുടി മാറ്റിയെഴുതി യു.എ.ഇയിലെ നിയമങ്ങള്‍
അബുദാബി: യു.എ.ഇയിലെ പുതുക്കിയ നിയമപരിഷ്കാരങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. വിദേശികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നത് കൂടിയാണ് നിയമ പരിഷ്കാരങ്ങള്‍. 40 ഓളം നിയമങ്ങളാണ് ഇത്തരത്തില്‍ പരിഷ്കരിച്ചത്.…
Read More »