Change in Union Cabinet; The President accepted the resignation of four ministers; Crisis in Rajasthan
-
News
കേന്ദ്രമന്ത്രിസഭയിൽ മാറ്റം; നാല് മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു; രാജസ്ഥാനിൽ പ്രതിസന്ധി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ ജയിച്ചതോടെ കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി. രാജിവച്ച മൂന്ന് മന്ത്രിമാരുടെ വകുപ്പുകൾ നാല് കേന്ദ്രമന്ത്രിമാർക്ക് അധിക ചുമതലയായി നൽകി. മന്ത്രിമാരായിരുന്നു നരേന്ദ്രസിങ് തോമർ,…
Read More »