Chancellor Bill: P Rajeev said VD criticized Badal
-
News
ചാൻസലർ ബില്ല്: ബദലിനെയാണ് വിമർശിച്ചതെന്ന് വിഡി, മുഖ്യമന്ത്രി ചാൻസലറാകില്ലെന്ന് പി രാജീവ്
തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിൽ സംസ്ഥാന നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. ഗവർണർക്ക് പകരമുള്ള ബദലിനെയാണ് വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ…
Read More »