Chance Of Heavy Rains Kerala On Thursday And Friday
-
News
ന്യൂനമർദ്ദം; സംസ്ഥാനത്ത് വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ന്യൂന മർദ്ദത്തിന്റേയും കിഴക്കൻ കാറ്റിന്റേയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ…
Read More »