chalakkudi-and-kuttanad-water-level-current-status
-
News
ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുറഞ്ഞു; കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു
തൃശൂര്‍: ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു. രാത്രി മഴ വലിയ മഴയില്ലാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. നിലവില്‍ 4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 8.1…
Read More »