chain snatching youth arrested Kochi
-
News
കൊച്ചിയില്‍ മുളകുപൊടി കണ്ണിലെറിഞ്ഞ് വൃദ്ധയുടെ മാല പൊട്ടിച്ചു,മോഷ്ടാവിനായി തെരച്ചിലില്‍ പങ്കെടുത്തയാള്‍ അറസ്റ്റിൽ;ഒടുവില്‍ ട്വിസ്റ്റ്
കൊച്ചി:മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ.എറണാകുളം ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാൽ ഭാഗത്ത് മാതിരപള്ളി വീട്ടിൽ ഷാജഹാൻ (28) നെയാണ് വടക്കേക്കര പോലീസ്…
Read More »