Chain snatching lady injured trivandrum
-
News
തിരുവനന്തപുരത്ത് ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു, സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്
തിരുവനന്തപുരം:ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്.…
Read More »