chain snatch youth arrested kannur
-
News
കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കടയുടമയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയിൽ
കണ്ണൂർ: ചക്കരക്കല്ലിൽ മാല മോഷ്ടാവ് പിടിയിൽ. മാച്ചേരി സ്വദേശി എ.കെ സഫ്രജിനെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിലാന്നൂർ സ്വദേശി വി.കെ ശ്രീകലയുടെ സ്വർണ മാലയാണ് സഫ്രജ്…
Read More »