cbi-suspects-isi-pak-role-in-espionage-case
-
ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്; ലക്ഷ്യമിട്ടത് ക്രയോജനിക് പദ്ധതി അട്ടിമറിക്കാനെന്ന് സി.ബി.ഐ
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നു സംശയിക്കുന്നതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിനു…
Read More »