Case of attack on Navratri procession in Uttar Pradesh; Accused Sarfaraz was killed in a police encounter
-
News
ഉത്തർപ്രദേശിൽ നവരാത്രി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ കേസ് ; പ്രതി സർഫറാസ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു
ലഖ്നൗ : ഉത്തർപ്രദേശിൽ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആക്രമണങ്ങളിലും കലാപത്തിലും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബഹ്റൈച്ച് അക്രമക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സർഫറാസ്…
Read More »