case against sfi workers who burnt effigy of kerala governor on new year eve as protest
-
News
ഗവർണറുടെ കോലം കത്തിച്ച സംഭവം: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ കേസെടുത്തു
കണ്ണൂര്‍: പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചതിന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ കെ. അനുശ്രീയടക്കം കണ്ടാലറിയാവുന്ന അഞ്ച് നേതാക്കള്‍ക്കെതിരെയും…
Read More »