Caritas rail overbridge open Today
-
News
കാരിത്താസ് റെയിൽവേ മേൽപ്പാലം ഇന്ന് നാടിനു സമർപ്പിക്കും
ഏറ്റുമാനൂർ: നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം കാരിത്താസ് റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും. വൈകീട്ട് 4.30-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും.ഭൂമി…
Read More »