car
-
Crime
പാലാ കോടതി വളപ്പില്‍ ജഡ്ജിയുടേയും ജീവനക്കാരന്റെയും കാര്‍ തല്ലിത്തകര്‍ത്തു
കോട്ടയം: പാലാ കോടതി വളപ്പില്‍ ജഡ്ജിയുടെ ഉള്‍പ്പെടെ രണ്ടു കാര്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിത്തകര്‍ത്തു. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചുതകര്‍ത്തത്.…
Read More » -
Crime
ബിസിനസ് തര്‍ക്കം; നടുറോഡില്‍ കാറിനുള്ളിലിട്ട് മൂന്നു പേരെ തീകൊളുത്തി
വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സാരമായി പൊള്ളലേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില…
Read More » -
News
കൊച്ചിയില്‍ കനത്തമഴയില്‍ റോഡ് തകര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു
കൊച്ചി: ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശേരിയിലാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകളാണ് പത്തടി…
Read More » -
Crime
സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മാഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാര്‍ മലപ്പുറം സ്വദേശിയുടേത്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ബെന്‍സ് കാര്‍ പൂനെയില്‍ ബിസിനസുകാരനായ മലപ്പുറം സ്വദേശുടേത്. മലപ്പുറം ജില്ലയിലെ…
Read More » -
News
സ്വപ്ന ആറാം തീയതി തന്നെ തമിഴ്നാട്ടിലേക്ക് കടന്നു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് കഴിഞ്ഞ ആറിന് രാവിലെ പത്ത് മണിയോടെ പാലോട് ഭാഗത്ത് നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് കാര്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്നാല്‍,…
Read More » -
News
മലപ്പുറത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; രണ്ടു ദിവസം പഴക്കമുണ്ടെന്ന് സൂചന
കോട്ടക്കല്‍: ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കല്‍ ആട്ടീരി സ്വദേശി അനീസ്(40)ആണ് മരിച്ചത്. അല്‍മാസ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ്…
Read More » -
News
താഴത്തങ്ങാടി കൊലപാതകം; പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി
കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ വീട്ടില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ കാര്‍ കണ്ടെത്തി. ആലപ്പുഴ മുഹമ്മദന്‍ സ്കൂളിനു സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത്.…
Read More » -
News
കാറിന്റെ ഡിക്കിയില്‍ കുടുങ്ങിയ ഒരു വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറിന്റെ ഡിക്കിക്കുള്ളില്‍ കുടുങ്ങിയ ഒരു വയസ്സുകാരിക്ക് ഫയര്‍ഫോഴ്സ് രക്ഷകരായി. കോവളം കമുകിന്‍കോട് സ്വദേശി അന്‍സാറിന്റെ മകള്‍ അമാനയാണ് ഡിക്കിക്കുള്ളില്‍ അകപ്പെട്ടത്.…
Read More » -
News
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഡോക്ടറുടെ കാറ് കുത്തിത്തുറന്ന് മോഷണം; സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് മോഷണം പോയി
തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗണിനിടെ പട്ടാപ്പകല്‍ കാര്‍ കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഡോ. ഷിബിന്‍ ഷായുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ…
Read More »