Car tire burst accident in Saudi; A native of Kozhikode died
-
News
സൗദിയില്‍ കാറിന്റെ ടയര്‍ പൊട്ടി അപകടം; കോഴിക്കോട് സ്വദേശി മരിച്ചു, രണ്ട് മലയാളികള്‍ക്ക് പരിക്ക്
ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വടകര നടുവണ്ണൂര്‍ സ്വദേശി നാസര്‍ നെച്ചോത്ത് (58) ആണ് മരിച്ചത്. അല്‍ അഹ്സയിലെ…
Read More »