Car crashes into lorry in Perumbavoor
-
News
പെരുമ്പാവൂരില്‍ ലോറിയിലേക്ക് കാറിടിച്ചു, ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്; കാറിലുണ്ടായിരുന്നത് മലപ്പുറം സ്വദേശികൾ
മലപ്പുറം : പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ്…
Read More »