Car burnt paravoor chendamangalam
-
News
പറവൂർ ചേന്ദമംഗലത്ത് കാർ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം
കൊച്ചി:പറവൂർ ചേന്ദമംഗലത്ത് കാർ കത്തിനശിച്ചു; കാറിലുണ്ടായവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.ചേന്ദമംഗലം കവലയ്ക്ക് സമീപമായിരുന്നു അപകടം. അയ്യമ്പള്ളി സ്വദേശി ഗോപകുമാറും മറ്റ് മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്.പറവൂരിൽ വസ്ത്രം…
Read More »