Car accident jammu kashmir seven died including malayalees
-
News
ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളികള്‍ അടക്കം 7 പേർക്ക് ഭാരുണാന്ത്യം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ മലയാളികള്‍ അടക്കം ഏഴ് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് പേരാണ് മലയാളികള്‍. പാലക്കാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ശ്രീനഗര്‍-ലേ ഹൈവേയിലെ സോജില…
Read More »