car accident during elope
-
News
ഓണ്‍ലൈനില്‍ കൂടി പ്രലോഭിപ്പിച്ച് 18 വയസായപ്പോള്‍ വീട്ടുകാരറിയാതെ പെണ്‍കുട്ടിയുമായി കടന്നു; ഒളിച്ചോട്ടത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്. അപകടശേഷം പെണ്‍കുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടി…
Read More »