cancer-patient-kripa-mariyam-death
-
News
മഞ്ജുവാര്യറെ കാണണമെന്ന ആഗ്രഹം സഫലമാക്കി, ഓള് ദ ബെസ്റ്റും വാങ്ങി; സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാതെ കൃപ യാത്രയായി
മാവേലിക്കര: ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറിനെ കാണണമെന്ന സ്വപ്നം പൂര്‍ത്തിയാക്കി, ആഗ്രഹങ്ങള്‍ ബാക്കിയാക്കി പതിനഞ്ചുകാരിയായ കൃപ മറിയം ലാലു യാത്രയായി. കാന്‍സര്‍ ശ്വാസകോശത്തെ കാര്‍ന്നു തിന്നുമ്പോഴും നഴ്സാകാനാണ്…
Read More »