ലാഹോര്‍: പാകിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സെക്സ് വീഡിയോ വിവാദത്തിൽ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ചും സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍. WE STAND WITH BABAR എന്ന ഹാഷ്ടാഗിലാണ് പ്രതികരണങ്ങള്‍.…