കൊച്ചി: സി.എഫ്.തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാനാകും. കൊച്ചിയിൽ നടന്ന ഹൈപവർ കമ്മിറ്റി യോഗത്തിനു ശേഷം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചെയർമാൻ തെരഞ്ഞെടുപ്പുമായി…