bv naik denied bjp lok sabha ticket follower tries to commit suicide in karnataka
-
News
സീറ്റ് നൽകിയില്ല; പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി കർണാടക ബിജെപി നേതാവിന്റെ അനുയായികൾ
ബെംഗളൂരു: കര്‍ണാടകത്തിലെ ബി.ജെ.പി. നേതാവിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകരുടെ ആത്മഹത്യാഭീഷണി. ബിജെപി നേതാവായ ബി.വി. നായിക്കിന്റെ അനുയായികളാണ് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. ബുധനാഴ്ച…
Read More »