ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ്സിന് നേര്‍ക്ക് ഭീകരാക്രമണം. വെടിവയ്പിൽ ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ശിവ്ഖോരിയിലേക്ക്…