bus accident in marthandam one dead many injured
-
News
മാർത്താണ്ഡത്ത് ബസുകൾ കൂട്ടിയിടിച്ചു; കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ മരിച്ചു,35 പേർക്ക് പരിക്കേറ്റു
കന്യാകുമാരി: മാർത്താണ്ഡം മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി. ബസും തമിഴ്നാട് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്റെ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ (45) ആണ് മരിച്ചത്.…
Read More »