Bridge collapsed before inauguration
-
News
12 കോടിയുടെ പാലം ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണു; സംഭവം ബീഹാറിൽ
പട്ന: ബീഹാറിലെ അരാരിയയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. ബക്ര നദിക്ക് മുകളിലെ കോൺക്രീറ്റ് പാലമാണ് തകർന്നത്. അരാരിയയിലെ കുർസകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനാണ്…
Read More »