Bride Groom Among 5 Killed In Car Truck Collision
-
News
വിവാഹസംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്മാരും വരന്റെ അച്ഛനുമുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം
റായ്പുര്‍: വിവാഹച്ചടങ്ങിനുശേഷം വധൂവരന്മാര് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ജാഞ്ജീര്‍-ചമ്പ ജില്ലയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. വധുവരന്മാരും കാറിലുണ്ടായിരുന്ന…
Read More »