Boy fell down in man hole and died
-
News
മൂടിയില്ലാത്ത മാൻഹോളിലേക്ക് 4 വയസുകാരൻ വീണു; ദാരുണാന്ത്യം
മുംബൈ: കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലാണ് സംഭവം. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്.…
Read More »