bombed in thumba one man arrested
-
Crime
തിരുവനന്തപുരത്തെ ബോംബേറ്; ഒരാൾ പിടിയിൽ, നാല് നാടൻ ബോംബുകളും ഒരു വെട്ടുകത്തിയും കണ്ടെടുത്തു
തിരുവനന്തപുരം: തുമ്പ നെഹ്റു ജംഗ്ഷനിലുണ്ടായ ബോംബേറിൽ ഒരാൾ പിടിയിൽ. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്.ഷെബിൻ നിരവധി കേസുകളിൽ പ്രതിയാണ്.അക്രമികൾ ബോംബെറിയാനായി ഉപയോഗിച്ച ഒരു സ്കൂട്ടർ കണ്ടെടുത്തിട്ടുണ്ട്. അതേസമയം…
Read More »