ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ട് തകർക്കാൻ ലക്ഷ്യമിട്ട്, അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്.വൈകീട്ട് 5.15ഓടെയാണ് സന്ദേശം എത്തിയത്. തൃശ്ശൂരിൽ നിന്നുള്ള മൊബൈൽ…