Bomb blast in Bengaluru cafe; Siddaramaiah confirmed
-
News
ബെംഗളൂരു കഫേയിലുണ്ടായത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സി.സി.ടി.വി.…
Read More »