blind-lottery-seller-cheated
-
News
ഇഷ്ടമുള്ള നമ്പര്‍ നോക്കാനെന്ന് പറഞ്ഞ് പുതിയ ടിക്കറ്റുകള്‍ എടുത്തു, പകരം പഴയ ടിക്കറ്റുകള്‍ നല്കി; കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് യുവാവ്
പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരനെ പഴയ ടിക്കറ്റുകള്‍ നല്കി കബളിപ്പിച്ചതായി പരാതി. പാലക്കാട് നഗരിപ്പുറം വലിയവീട്ടില്‍ അനില്‍കുമാറാണ് തട്ടിപ്പിന് ഇരയായത്. ഇഷ്ടമുള്ള നമ്പര്‍ നോക്കാന്‍ എന്ന…
Read More »