bjp
-
News
ദേശീയ പുഷ്പത്തെ ബി.ജെ.പി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കണം; ഹര്‍ജി
ലക്നോ: താമരയെ ബി.ജെ.പി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശിയായ കാളിശങ്കറാണ് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദേശീയ പുഷ്പമായ താമര…
Read More » -
News
പ്രചാരണത്തിനിടെ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി ഒളിച്ചോടി
കണ്ണൂര്‍: പ്രചാരണത്തിനിടെ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി ഒളിച്ചോടി. കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പിയുടെ വാര്‍ഡ് സ്ഥാനാര്‍ഥിയാണ് മറ്റൊരാളോടൊപ്പം മുങ്ങിയത്. ഭര്‍ത്താവും രണ്ട് മക്കളുമുള്ള യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം…
Read More » -
നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച…
Read More » -
News
കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ കൂട്ടുകെട്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം മുന്നില്‍ കണ്ടാണ് സിപിഎം നേതാക്കള്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന വ്യാജപ്രചരണവുമായി…
Read More » -
News
കോട്ടയത്ത് കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ബി.ജെ.പി രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്ന് സി.പി.എം
കോട്ടയം: കോട്ടയത്ത് ബി.ജെ.പി കോണ്‍ഗ്രസുമായി പരസ്യമായും രഹസ്യമായും സഖ്യത്തിലാണെന്നു സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്. ഇരുപാര്‍ട്ടികളും പരസ്പരം വോട്ട് കച്ചവടം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാലാ നഗരസഭയില്‍…
Read More » -
News
സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലാണ് സംഭവം. 47കാരനായ അനില്കുമറിന് നേരെയാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസ ജീവിതം കഴിഞ്ഞു…
Read More » -
News
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി. മുരളീധരന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തിരുവനന്തപുരം മംഗലപുരത്ത് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ്…
Read More » -
News
ബി.ജെ.പി വിടുന്നവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ല; സുശീല്‍ കുമാര്‍ മോദി
പാറ്റ്ന: ബി.ജെ.പി വിട്ടവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ലെന്നു ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദി. ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.…
Read More » -
News
വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയില്‍; പരാതിയുമായി സി.പി.ഐ
തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ഥിയുമായ വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്പട്ടികയിലുള്പ്പെട്ടുണ്ടെന്ന പരാതിയുമായി സിപിഐ. നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന പതിനാറാം വാര്‍ഡിലെയും…
Read More » -
News
അപര സ്ഥാനാര്‍ത്ഥികള്‍ക്ക് റോസാപ്പൂ ചിഹ്നം നല്കിയ സംഭവം; ബി.ജെ.പി ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവന്തപുരം കോര്‍പ്പറേഷനില്‍ അപര സ്ഥാനാര്‍ത്ഥികള്‍ക്ക് റോസാപ്പൂ ചിഹ്നം നല്കിയ സംഭവത്തില്‍ ബി.ജെ.പി ഹൈക്കോടതിയിലേക്ക്. ചിഹ്നം പിന്‍വലിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിച്ചതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്ച…
Read More »