bjp-worker-hacked-in-kannur
-
News
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണവത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേല്‍പ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതില്‍ വ്യക്തതയില്ല. പ്രശാന്ത്…
Read More »