BJP will be brought down
-
News
ബിജെപിയെ താഴെയിറക്കും, എഴുതിവച്ചോളൂ; ധൈര്യമില്ലാത്തവർക്ക് പാർട്ടി വിട്ടുപോകാം: രാഹുൽ
ജയ്പുര്‍ : ബിജെപിയെ കോണ്‍ഗ്രസ് നിശ്ചയമായും താഴെയിറക്കുമെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂവെന്നും രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ബിജെപിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.…
Read More »