bjp candidates kerala loksbaha election
-
News
രണ്ട് കേന്ദ്രമന്ത്രിമാര്‍,മുന്‍ കേന്ദ്രമന്ത്രിയുടെ മകന്,മൂന്നു സ്ത്രീകള്‍,പാര്‍ട്ടി വിട്ടുവന്നവര്‍;അക്കൗണ്ട് തുറക്കാന്‍ രണ്ടും കല്‍പ്പിച്ച് ബി.ജെ.പി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ അധികം സീറ്റുകള്‍ നേടുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുനീങ്ങുന്ന ബി.ജെ.പി. സംസ്ഥാനത്ത് കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്. പരിചയസമ്പന്നരും പുതുമുഖങ്ങളും സ്ത്രീകളും ന്യൂനപക്ഷങ്ങളുമടങ്ങുന്ന സന്തുലിതമായ സ്ഥാനാര്‍ഥി…
Read More »