birth
-
News
പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് ഡോക്ടര്‍ പറഞ്ഞു, വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം! ഭാര്യ ഗര്‍ഭിണിയായതും പ്രസവിച്ചതും അറിയാതെ ഭര്‍ത്താവ്; യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
ബദിയടുക്ക: നവജാത ശിശുവിന്റെ മരണത്തില്‍ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ്…
Read More » -
News
കൊവിഡ് ബാധിതയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം
മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം…
Read More » -
Crime
അറുപതുകാരന് ബലാത്സംഗം ചെയ്ത 16കാരി ടെറസില്‍ പ്രസവിച്ചു! പ്രതിയുടെ കടയ്ക്ക് മുന്നില്‍ കുഞ്ഞിന് ഉപേക്ഷിച്ച് കടന്നു കളഞ്ഞു
ന്യൂഡല്‍ഹി: അറുപതുകാരന്റെ പീഡനത്തിന് ഇരയായ 16കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു. പോക്സോ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. വടക്കന്‍ ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.…
Read More » -
Entertainment
ജൂനിയര്‍ ചീരു ജനിച്ചത് ഏറെ പ്രത്യേകതയുള്ള ദിനത്തില്‍; വെളിപ്പെടുത്തലുമായി കുടുംബം
ഏറെ പ്രത്യേകതകളോടെയാണ് മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും കണ്മണിയുടെ ജനനം എന്ന് കുടുംബം. മൂന്ന് വര്‍ഷം മുമ്പ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ച ദിനത്തിലാണ് കുഞ്ഞ് പിറന്നത്…
Read More » -
News
ഇടുക്കിയില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കൗമാരക്കാരി പ്രസവിച്ചു; സഹപാഠി അറസ്റ്റില്‍
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദാണ് (20) അറസ്റ്റിലായത്. തൊടുപുഴയിലെ പോളിടെക്നിക്കില്‍ പഠിക്കുമ്പോള്‍ ആയിരുന്നു…
Read More » -
News
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
ബംഗളുരു: ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു, ആശുപത്രി മുറ്റത്തു കുഞ്ഞ് മരിച്ചു. മെട്രോ നഗരമായ ബംഗളുരുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കൊവിഡ് രോഗികള്‍ നിറഞ്ഞതിനാലും…
Read More » -
News
കൊവിഡ് ബാധിതയായ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കൊവിഡ് രോഗ ബാധിതയായ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. മധ്യപ്രദേശ് ഇന്‍ഡോറിലെ എംടിഎച്ച് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും…
Read More » -
News
നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ അമ്മയായ സന്തോഷത്തില്‍ 58കാരി ഷീല
മൂവാറ്റുപുഴ: നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് 58കാരിയായ ഷീല. ഷീലയുടെ ഭര്‍ത്താവിന്റെയും കാല് നൂറ്റാണ്ടത്തെ കാത്തിരിപ്പിനാണ് മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ തിരശീല വീണത്. കാത്തിരിക്കുകയായിരുന്നു.…
Read More » -
News
മുംബൈയില്‍ കൊവിഡ് ബാധിച്ച യുവതി കുഞ്ഞിന് ജന്മം നല്കി
മുംബൈ: കൊവിഡ് വൈറസ് ബാധിച്ച യുവതി കുഞ്ഞിന് ജന്മം നല്കി. മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് 35കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയില്‍ നിന്നു…
Read More » -
National
ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്കി! കുഞ്ഞിന് രോഗലക്ഷണങ്ങളൊന്നുമില്ല
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്കി. ആണ്‍കുഞ്ഞിനാണ് ഇവര്‍ ജന്മം നല്‍കിയത്. ഡല്‍ഹി എയിംസിലെ ഡോക്ടറായ ഇവരുടെ ഭര്‍ത്താവിനും സഹോദരനും…
Read More »