biriyani-eating-competition-winner-rashin
-
News
അര മണിക്കൂര്‍ കൊണ്ട് രണ്ടരക്കിലോ ചിക്കന്‍ ബിരിയാണി അകത്താക്കി! തീറ്റമത്സരത്തില്‍ താരമായി പത്തൊമ്പതുകാരന് റഷിന്
തൃശ്ശൂര്‍: പഠനത്തിനിടെ ചെറിയ പോക്കറ്റ് മണി ഒപ്പിക്കാനായി കാറ്ററിങ് ജോലിക്ക് വന്നതായിരുന്നു പത്തൊമ്പതുകാരന് എ.ആര് റഷിനും. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും തീറ്റമത്സരത്തിലെ വിജയിയായിട്ടാണ് മടങ്ങിയത്. തൃശ്ശൂരില്‍ റപ്പായി…
Read More »