തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാനസെക്രട്ടറിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് നേരത്തെ സംസ്ഥാന…