Bill gates foundation about covid vaccine production
-
Health
കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കും, പ്രഖ്യാപനവുമായി ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്
ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തെ പ്രശംസിച്ച് ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന് .കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ഫൗണ്ടേഷന് വ്യക്തമാക്കി . ഇന്ത്യയിലെ ശക്തമായ…
Read More »