bike traveller died accident kuruppanthara
-
Kerala
കുറുപ്പന്തറയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോട്ടയം: കുറുപ്പന്തറയിൽ ടോറസ് ലോറിക്ക് അടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കുറുപ്പന്തറ കൊല്ലമലയിൽ ജയിംസ് ജോസഫ് (51) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ലോറി ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.…
Read More »