Bike theft from police officer’s house accused arrested
-
News
എസ്ഐയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു; മോഷ്ടാവ് അറസ്റ്റില്‍
കൊല്ലം: എസ്ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍. കിളിമാനൂര്‍ സ്വദേശി തട്ടത്തുമല സുജിന്‍(27)ആണ് പിടിയിലായത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍…
Read More »