bike accidetn in anakkallumpara valav two student died
-
News
കോഴിക്കോട് സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
കോഴിക്കോട്: കക്കാടംപൊയിൽ ആനക്കല്ലുംപാറ വളവിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ അർഷാദ്, അസ്ലം എന്നിവരാണ് മരിച്ചത്. കൂടെ…
Read More »